യോശുവ 8 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

അവൻ കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാർ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അതു പിടിച്ച് ക്ഷണത്തിൽ പട്ടണത്തിനു തീവച്ചു.

യോശുവ (Joshua) 8:19 - Malayalam bible image quotes