യോശുവ 7 -ാം അധ്യായം ഒപ്പം 26 -ാം വാക്യം

അവന്റെമേൽ അവർ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്വര എന്ന് ഇന്നുവരെ പേർ പറഞ്ഞുവരുന്നു.

യോശുവ (Joshua) 7:26 - Malayalam bible image quotes