യോശുവ 6 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ജനത്തോട് അവൻ: നിങ്ങൾ ചെന്ന് പട്ടണത്തെ ചുറ്റിനടപ്പിൻ; ആയുധപാണികൾ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ നടക്കേണം എന്നു പറഞ്ഞു.

യോശുവ (Joshua) 6:7 - Malayalam bible image quotes