യോശുവ 6 -ാം അധ്യായം ഒപ്പം 21 -ാം വാക്യം

പുരുഷൻ, സ്ത്രീ, ബാലൻ, വൃദ്ധൻ, ആട്, മാട്, കഴുത എന്നിങ്ങനെ പട്ടണത്തിലുള്ള സകലത്തെയും അവർ വാളിന്റെ വായ്ത്തലയാൽ അശേഷം സംഹരിച്ചു.

യോശുവ (Joshua) 6:21 - Malayalam bible image quotes