യോശുവ 6 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

ഏഴാം പ്രാവശ്യം പുരോഹിതന്മാർ കാഹളം ഊതിയപ്പോൾ യോശുവ ജനത്തോടു പറഞ്ഞതെന്തെന്നാൽ: ആർപ്പിടുവിൻ; യഹോവ പട്ടണം നിങ്ങൾക്കു തന്നിരിക്കുന്നു.

യോശുവ (Joshua) 6:16 - Malayalam bible image quotes