യോശുവ 5 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ട് അവർ അഗ്രചർമികളായിരുന്നു.

യോശുവ (Joshua) 5:7 - Malayalam bible image quotes