യോശുവ 3 -ാം അധ്യായം ഒപ്പം 5 -ാം വാക്യം

പിന്നെ യോശുവ ജനത്തോട്: നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവർത്തിക്കും എന്നു പറഞ്ഞു.

യോശുവ (Joshua) 3:5 - Malayalam bible image quotes