യോശുവ 24 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അനന്തരം സിപ്പോരിന്റെ മകൻ മോവാബ്യരാജാവായ ബാലാക് പുറപ്പെട്ട് യിസ്രായേലിനോട് യുദ്ധം ചെയ്തു; നിങ്ങളെ ശപിപ്പാൻ ബെയോരിന്റെ മകനായ ബിലെയാമിനെ വിളിപ്പിച്ചു.

യോശുവ (Joshua) 24:9 - Malayalam bible image quotes