യോശുവ 24 -ാം അധ്യായം ഒപ്പം 33 -ാം വാക്യം

അഹരോന്റെ മകൻ എലെയാസാരും മരിച്ചു; അവനെ അവന്റെ മകനായ ഫീനെഹാസിന് എഫ്രയീംപർവതത്തിൽ കൊടുത്തിരുന്ന കുന്നിൽ അടക്കംചെയ്തു.

യോശുവ (Joshua) 24:33 - Malayalam bible image quotes