യോശുവ 24 -ാം അധ്യായം ഒപ്പം 23 -ാം വാക്യം

ആകയാൽ ഇപ്പോൾ നിങ്ങളുടെ ഇടയിലുള്ള അന്യദൈവങ്ങളെ നീക്കിക്കളഞ്ഞ് യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്ക് നിങ്ങളുടെ ഹൃദയം ചായിപ്പിൻ എന്ന് അവൻ പറഞ്ഞു.

യോശുവ (Joshua) 24:23 - Malayalam bible image quotes