യോശുവ 23 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

ഇതാ, യോർദ്ദാൻമുതൽ പടിഞ്ഞാറോട്ട് മഹാസമുദ്രംവരെ ശേഷിപ്പുള്ള ജാതികളുടെയും ഞാൻ സംഹരിച്ചുകളഞ്ഞിട്ടുള്ള സകല ജാതികളുടെയും ദേശം നിങ്ങളുടെ ഗോത്രങ്ങൾക്ക് അവകാശമായി നറുക്കിട്ടു വിഭാഗിച്ചുതന്നിരിക്കുന്നു.

യോശുവ (Joshua) 23:4 - Malayalam bible image quotes