യോശുവ 22 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിനു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.

യോശുവ (Joshua) 22:12 - Malayalam bible image quotes