യോശുവ 21 -ാം അധ്യായം ഒപ്പം 38 -ാം വാക്യം

ഗാദ്ഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും

യോശുവ (Joshua) 21:38 - Malayalam bible image quotes