യോശുവ 21 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

എന്നാറെ യിസ്രായേൽമക്കൾ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യർക്കു കൊടുത്തു.

യോശുവ (Joshua) 21:3 - Malayalam bible image quotes