കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യർക്ക്, കെഹാത്യകുടുംബങ്ങൾക്കു തന്നെ, നറുക്കുപ്രകാരം കിട്ടിയ പട്ടണങ്ങൾ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.