യോശുവ 21 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

കനാൻദേശത്തു ശീലോവിൽവച്ച് അവരോട്: യഹോവ ഞങ്ങൾക്കു പാർപ്പാൻ പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികൾക്ക് പുല്പുറങ്ങളും തരുവാൻ മോശെ മുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.

യോശുവ (Joshua) 21:2 - Malayalam bible image quotes