രക്തപ്രതികാരകൻ അവനെ പിന്തുടർന്നു ചെന്നാൽ കൊലചെയ്തവൻ മനസ്സറിയാതെയും പൂർവദ്വേഷം കൂടാതെയും തന്റെ കൂട്ടുകാരനെ കൊന്നുപോയതാകയാൽ അവർ അവനെ അവന്റെ കൈയിൽ ഏല്പിക്കരുത്.