യോശുവ 2 -ാം അധ്യായം ഒപ്പം 22 -ാം വാക്യം

അവർ പുറപ്പെട്ട് പർവതത്തിൽ ചെന്നു; തിരഞ്ഞുപോയവർ മടങ്ങിപ്പോരുംവരെ മൂന്നു ദിവസം അവിടെ താമസിച്ചു; തിരഞ്ഞുപോയവർ വഴിനീളെ അവരെ അന്വേഷിച്ചു; കണ്ടില്ലതാനും.

യോശുവ (Joshua) 2:22 - Malayalam bible image quotes