യോശുവ 19 -ാം അധ്യായം ഒപ്പം 50 -ാം വാക്യം

അവൻ ചോദിച്ച പട്ടണമായി എഫ്രയീംമലനാട്ടിലുള്ള തിമ്നത്ത്-സേരഹ് അവർ യഹോവയുടെ കല്പനപ്രകാരം അവനു കൊടുത്തു; അവൻ ആ പട്ടണം പണിത് അവിടെ പാർത്തു.

യോശുവ (Joshua) 19:50 - Malayalam bible image quotes