യോശുവ 19 -ാം അധ്യായം ഒപ്പം 47 -ാം വാക്യം

എന്നാൽ ദാൻമക്കളുടെ ദേശം അവർക്കു പൊയ്പോയി. അതുകൊണ്ട് ദാൻമക്കൾ പുറപ്പെട്ട് ലേശെമിനോടു യുദ്ധംചെയ്ത് അതിനെ പിടിച്ച് വാളിന്റെ വായ്ത്തലയാൽ സംഹരിച്ച് കൈവശമാക്കി അവിടെ പാർത്തു; ലേശെമിനു തങ്ങളുടെ അപ്പനായ ദാന്റെ പേരിൻപ്രകാരം ദാൻ എന്നു പേരിട്ടു.

യോശുവ (Joshua) 19:47 - Malayalam bible image quotes