യോശുവ 18 -ാം അധ്യായം ഒപ്പം 9 -ാം വാക്യം

അവർ പോയി ദേശത്തുകൂടി കടന്ന് നഗരവിവരത്തോടുകൂടെ ഒരു പുസ്തകത്തിൽ അതു ഏഴു ഭാഗമായി എഴുതി ശീലോവിൽ യോശുവയുടെ അടുക്കൽ പാളയത്തിലേക്ക് മടങ്ങിവന്നു.

യോശുവ (Joshua) 18:9 - Malayalam bible image quotes