പിന്നെ ആ അതിർ ആഖോർ താഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ട് തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗില്ഗാലിനു ചെന്ന് ഏൻ-ശേമെശ് വെള്ളത്തിങ്കലേക്കു കടന്ന് ഏൻ-രോഗേലിങ്കൽ അവസാനിക്കുന്നു.