യോശുവ 15 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

യഹോവ യോശുവയോടു കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.

യോശുവ (Joshua) 15:13 - Malayalam bible image quotes