യോശുവ 10 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

യഹോവ യോശുവയോട്: അവരെ ഭയപ്പെടരുത്; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവരിൽ ഒരുത്തനും നിന്റെ മുമ്പിൽ നില്ക്കയില്ല എന്ന് അരുളിച്ചെയ്തു.

യോശുവ (Joshua) 10:8 - Malayalam bible image quotes