യോശുവ 10 -ാം അധ്യായം ഒപ്പം 42 -ാം വാക്യം

ഈ രാജാക്കന്മാരെ ഒക്കെയും അവരുടെ ദേശത്തെയും യോശുവ ഒരേ സമയത്തു പിടിച്ചു. യിസ്രായേലിന്റെ ദൈവമായ യഹോവയായിരുന്നു യിസ്രായേലിനുവേണ്ടി യുദ്ധം ചെയ്തത്.

യോശുവ (Joshua) 10:42 - Malayalam bible image quotes