യോശുവ 10 -ാം അധ്യായം ഒപ്പം 40 -ാം വാക്യം

ഇങ്ങനെ യോശുവ മലനാട്, തെക്കേദേശം, താഴ്വീതി, മലഞ്ചരിവുകൾ എന്നിങ്ങനെയുള്ള ദേശമൊക്കെയും അവിടങ്ങളിലെ സകല രാജാക്കന്മാരെയും ജയിച്ചടക്കി; യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിച്ചതുപോലെ അവൻ ഒരുത്തനെയും ശേഷിപ്പിക്കാതെ സകല ജീവികളെയും നിർമ്മൂലമാക്കി.

യോശുവ (Joshua) 10:40 - Malayalam bible image quotes