യോശുവ 10 -ാം അധ്യായം ഒപ്പം 31 -ാം വാക്യം

യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്ന് ലാഖീശിനു ചെന്ന് അതിന്റെ നേരേ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

യോശുവ (Joshua) 10:31 - Malayalam bible image quotes