യോശുവ 10 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

ഗിബെയോൻ രാജനഗരങ്ങളിൽ ഒന്നുപോലെ വലിയോരു പട്ടണവും ഹായിയെക്കാൾ വലിയതും അവിടത്തെ പുരുഷന്മാർ എല്ലാവരും പരാക്രമശാലികളും ആയിരുന്നതുകൊണ്ട് അവർ ഏറ്റവും ഭയപ്പെട്ടു.

യോശുവ (Joshua) 10:2 - Malayalam bible image quotes