ഹഗ്ഗായി 2 -ാം അധ്യായം ഒപ്പം 7 -ാം വാക്യം

ഞാൻ സകല ജാതികളെയും ഇളക്കും; സകല ജാതികളുടെയും മനോഹരവസ്തു വരികയും ചെയ്യും; ഞാൻ ഈ ആലയത്തെ മഹത്ത്വപൂർണമാക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

ഹഗ്ഗായി (Haggai) 2:7 - Malayalam bible image quotes