ഹഗ്ഗായി 2 -ാം അധ്യായം ഒപ്പം 6 -ാം വാക്യം

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇനി കുറഞ്ഞൊന്നു കഴിഞ്ഞിട്ടു ഞാൻ ആകാശത്തെയും ഭൂമിയെയും കടലിനെയും കരയെയും ഇളക്കും.

ഹഗ്ഗായി (Haggai) 2:6 - Malayalam bible image quotes