ഹബക്കൂക് 2 -ാം അധ്യായം ഒപ്പം 8 -ാം വാക്യം

നീ പല ജാതികളോടും കവർച്ച ചെയ്തതുകൊണ്ടു ജാതികളിൽ ശേഷിപ്പുള്ളവരൊക്കെയും മനുഷ്യരുടെ രക്തംനിമിത്തവും നീ ദേശത്തോടും നഗരത്തോടും അതിന്റെ സകല നിവാസികളോടും ചെയ്ത സാഹസംനിമിത്തവും നിന്നോടും കവർച്ച ചെയ്യും.

ഹബക്കൂക് (Habakkuk) 2:8 - Malayalam bible image quotes