ഉൽപത്തി 9 -ാം അധ്യായം ഒപ്പം 3 -ാം വാക്യം

ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു.

ഉൽപത്തി (Genesis) 9:3 - Malayalam bible image quotes