ഉൽപത്തി 9 -ാം അധ്യായം ഒപ്പം 16 -ാം വാക്യം

വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിനു ഞാൻ അതിനെ നോക്കും.

ഉൽപത്തി (Genesis) 9:16 - Malayalam bible image quotes