ഉൽപത്തി 9 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അപ്പോൾ ഞാനും നിങ്ങളും സർവജഡവുമായ സകല ജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല.

ഉൽപത്തി (Genesis) 9:15 - Malayalam bible image quotes