ഉൽപത്തി 9 -ാം അധ്യായം ഒപ്പം 12 -ാം വാക്യം

പിന്നെയും ദൈവം അരുളിച്ചെയ്തത്: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിത്:

ഉൽപത്തി (Genesis) 9:12 - Malayalam bible image quotes