ഉൽപത്തി 8 -ാം അധ്യായം ഒപ്പം 19 -ാം വാക്യം

സകല മൃഗങ്ങളും ഇഴജാതികളൊക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതി ജാതിയായി പെട്ടകത്തിൽനിന്ന് ഇറങ്ങി.

ഉൽപത്തി (Genesis) 8:19 - Malayalam bible image quotes