ഉൽപത്തി 8 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

പറവകളും മൃഗങ്ങളും നിലത്തിഴയുന്ന ഇഴജാതിയുമായ സർവജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർധിക്കയും പെറ്റുപെരുകുകയും ചെയ്യട്ടെ.

ഉൽപത്തി (Genesis) 8:17 - Malayalam bible image quotes