ഉൽപത്തി 8 -ാം അധ്യായം ഒപ്പം 1 -ാം വാക്യം

ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിലുള്ള സകല ജീവികളെയും സകല മൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു.

ഉൽപത്തി (Genesis) 8:1 - Malayalam bible image quotes