ഉൽപത്തി 7 -ാം അധ്യായം ഒപ്പം 13 -ാം വാക്യം

അന്നുതന്നെ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫെത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തിൽ കടന്നു.

ഉൽപത്തി (Genesis) 7:13 - Malayalam bible image quotes