ഉൽപത്തി 50 -ാം അധ്യായം ഒപ്പം 24 -ാം വാക്യം

അനന്തരം യോസേഫ് തന്റെ സഹോദരന്മാരോട്: ഞാൻ മരിക്കുന്നു; എന്നാൽ ദൈവം നിങ്ങളെ സന്ദർശിക്കയും ഈ ദേശത്തുനിന്നു താൻ അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും സത്യം ചെയ്ത ദേശത്തേക്കു കൊണ്ടുപോകയും ചെയ്യും എന്നു പറഞ്ഞു.

ഉൽപത്തി (Genesis) 50:24 - Malayalam bible image quotes