ഉൽപത്തി 50 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

അപ്പൻ മരിച്ചുപോയി എന്നു യോസേഫിന്റെ സഹോദരന്മാർ കണ്ടിട്ട്: പക്ഷേ യോസേഫ് നമ്മെ ദ്വേഷിച്ചു, നാം അവനോടു ചെയ്ത സകല ദോഷത്തിനും നമ്മോടു പ്രതികാരം ചെയ്യുമെന്നു പറഞ്ഞു.

ഉൽപത്തി (Genesis) 50:15 - Malayalam bible image quotes