ഉൽപത്തി 50 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യോസേഫ് അപ്പനെ അടക്കിയശേഷം അവനും സഹോദരന്മാരും അവന്റെ അപ്പനെ അടക്കുവാൻ കൂടെ പോയിരുന്ന എല്ലാവരും മിസ്രയീമിലേക്ക് മടങ്ങിപ്പോന്നു.

ഉൽപത്തി (Genesis) 50:14 - Malayalam bible image quotes