ഉൽപത്തി 49 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

വെള്ളംപോലെ തുളുമ്പുന്നവനേ, നീ ശ്രേഷ്ഠനാകയില്ല; നീ അപ്പന്റെ കിടക്കമേൽ കയറി അതിനെ അശുദ്ധമാക്കി; എന്റെ ശയ്യമേൽ അവൻ കയറിയല്ലോ.

ഉൽപത്തി (Genesis) 49:4 - Malayalam bible image quotes