ഉൽപത്തി 49 -ാം അധ്യായം ഒപ്പം 28 -ാം വാക്യം

യിസ്രായേൽഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവ് അവരോടു പറഞ്ഞത് ഇതു തന്നെ; അവൻ അവരിൽ ഓരോരുത്തന് അവനവന്റെ അനുഗ്രഹം കൊടുത്ത് അവരെ അനുഗ്രഹിച്ചു.

ഉൽപത്തി (Genesis) 49:28 - Malayalam bible image quotes