ഉൽപത്തി 49 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

ദാൻ വഴിയിൽ ഒരു പാമ്പും പാതയിൽ ഒരു സർപ്പവും ആകുന്നു; അവൻ കുതിരയുടെ കുതികാൽ കടിക്കും; പുറത്തു കയറിയവൻ മലർന്നു വീഴും.

ഉൽപത്തി (Genesis) 49:17 - Malayalam bible image quotes