ഉൽപത്തി 48 -ാം അധ്യായം ഒപ്പം 4 -ാം വാക്യം

എന്നോട്: ഞാൻ നിന്നെ സന്താനപുഷ്‍ടിയുള്ളവനാക്കി പെരുക്കി നിന്നെ ജനസമൂഹമാക്കുകയും നിന്റെ ശേഷം നിന്റെ സന്തതിക്ക് ഈ ദേശം ശാശ്വതാവകാശമായി കൊടുക്കയും ചെയ്യും എന്ന് അരുളിച്ചെയ്തു.

ഉൽപത്തി (Genesis) 48:4 - Malayalam bible image quotes