ഉൽപത്തി 48 -ാം അധ്യായം ഒപ്പം 2 -ാം വാക്യം

നിന്റെ മകൻ യോസേഫ് ഇതാ വരുന്നു എന്നു യാക്കോബിനെ അറിയിച്ചു; അപ്പോൾ യിസ്രായേൽ തന്നെത്താൻ ഉറപ്പിച്ചു കട്ടിലിന്മേൽ ഇരുന്നു.

ഉൽപത്തി (Genesis) 48:2 - Malayalam bible image quotes