ഉൽപത്തി 48 -ാം അധ്യായം ഒപ്പം 17 -ാം വാക്യം

അപ്പൻ വലംകൈ എഫ്രയീമിന്റെ തലയിൽ വച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന് അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റി വയ്പാൻ പിടിച്ചു.

ഉൽപത്തി (Genesis) 48:17 - Malayalam bible image quotes