ഉൽപത്തി 48 -ാം അധ്യായം ഒപ്പം 15 -ാം വാക്യം

പിന്നെ അവൻ യോസേഫിനെ അനുഗ്രഹിച്ചു: എന്റെ പിതാക്കന്മാരായ അബ്രാഹാമും യിസ്ഹാക്കും ഭജിച്ചുപോന്ന ദൈവം, ഞാൻ ജനിച്ച നാൾമുതൽ ഇന്നുവരെയും എന്നെ പുലർത്തിയിരിക്കുന്ന ദൈവം,

ഉൽപത്തി (Genesis) 48:15 - Malayalam bible image quotes