ഉൽപത്തി 48 -ാം അധ്യായം ഒപ്പം 14 -ാം വാക്യം

യിസ്രായേൽ വലംകൈ നീട്ടി ഇളയവനായ എഫ്രയീമിന്റെ തലയിലും ഇടംകൈ മൂത്തവനായ മനശ്ശെയുടെ തലയിലുമായി അങ്ങനെ തന്റെ കൈകളെ പിണച്ചുവച്ചു.

ഉൽപത്തി (Genesis) 48:14 - Malayalam bible image quotes